මුල් පිටුව › සමූහ › Madh Songs Lyrics
Madh Songs Lyrics Telegram
Telegram නාලිකාව Link
✈ Telegram Channel 🌐 Public

Madh Songs Lyrics - Telegram Channel

★★★★★ 0.0 (0 ratings)
👁 2 views ↗ 0 joins
🇱🇰 ශ්‍රී ලංකාව 🌐 Sinhala # සාමාන්‍ය
මෙම telegram නාලිකාව link
Salim_iringallur
Telegram නාලිකාව

මෙම Telegram නාලිකාවේ නවතම පොදු පළ කිරීම්.

7.6K අනුගාමිකයින්
20 Sep 2026 නවතම පළ කිරීම
Telegram වෙතින් නවතම පළ කිරීම් ලබා ගැනීමට මෙතැන ක්ලික් කරන්න.
ത്വാഹാ റസൂലിന്നീ പാവത്തെ പരിചയമുണ്ടോ ..
താരകപ്പൂവിന്റെ ഖൈറുൽ ഉമ്മത്തിൽ ഞാനുണ്ടോ ...
താന്തോന്നിയായപ്പോൾ തങ്ങൾക്കെന്നോട് വെറുപ്പുണ്ടോ...
താങ്ങാനാകുന്നില്ല മാപ്പിന്നായി വല്ല വകുപ്പുണ്ടോ ..(2)
(ത്വാഹാ റസൂലുന്നീ )

തങ്ങൾക്കല്ലാതെ ഞാൻ ലോകത്താർക്കും വില കണ്ടില്ലാ ...
തിങ്കൾ വില ചൊന്നോരെ ചെറുതാക്കാനൊരു തരി പോയില്ലാ...(2)
തിന്മയിൽ മുങ്ങി ഞാൻ പിന്നെയും മുങ്ങി എന്നാലും
തങ്കം പിണങ്ങുന്ന രംഗം താങ്ങാൻ ഇവനാകില്ലാ ....(2)
(ത്വാഹാ റസൂലുന്നീ )

മണ്ണിട്ട് മൂടുന്ന നേരം ഒന്നങ്ങവിടെ വരുമോ ...
മന്നാനേ പാവത്തെ ഒന്നും ചെയ്യല്ലാ- ന്നോതിടുമോ ...(2)
അന്നത്തെ രാത്രീയെൻ ....,
അന്നത്തെ രാത്രിയെൻ
ഖബറിലേക്കൊന്ന് വന്നിടുമോ ...
ജനാത്തല്ലേലും ജഹന്നമാക്കാതെ കാത്തിടുമോ ....(2)

صلى عليك الله يا خير رسول الله
സ്വലാവാത്ത് കോടാനുകോടി ചൊല്ലുന്നോനാക്കള്ളാഹ് (2)

സക്റാത്തിൻ ഹാലിലും ....
സക്റാത്തിൻ ഹാലിലും
തിരുനാമം ചൊല്ലാൻ വിധിയുള്ള
മരിക്കാത്ത മൗത്തഹ്‌ലാം സ്വാദിഖായി തിരികെ വിളിക്കള്ളാഹ് ....

(ത്വാഹാ റസൂലിന്നീ )
Telegram post image
മദീനത്തെ കാറ്റിനെന്തൊരഴക്...
മെഹബൂബിൻ മേനി തൊട്ട കുളിര്... (2)
കസ്തൂരി ഗന്ധമേറെ അതിൽ...
കൊണ്ടാൽ തീരുമെന്റെ കനല്...

(മദീനത്തെ...)

അകതാരിലെരിയുന്ന വേദനകൾക്കൊരു പരിഹാരം ത്വയ്ബാ വനീ...
ആരാരുമില്ലാത്ത ഖബറിന്റെ ഇരുളിലും നൂറായ് വരും പൂനബി... (2)
ഉമ്മയല്ല എന്നുപ്പയല്ല അതിലേറെ അഭയം തിരുസന്നിധീ... (2)
സകറാത്തിൻ ഹാലിലെ അവസാന നേരത്തും... (2)
ഉമ്മത്തീ എന്നുരത്ത കരുണാ നിധീ... (2)
എന്തൊരലിവാ നബീ...
പകരമില്ലാത്ത സ്നേഹം ത്വബീ... (2)

(മദീനത്തെ...)

ഇടറുന്ന വാക്കാലെ ഇടനെഞ്ചിൽ തീയാലേ റൗളാ കവാടത്തിനരികിലെത്തും...
ഇല്മിന്റെ ബഹ്‌റില്ല ഇഷ്ഖോതാ നറിയില്ല...
ഖൽബിന്റെ വേദന പറഞ്ഞു തീർക്കും...(2)
ഉലകിൽ ഇവൻ ചെയ്ത പാപമെല്ലാം ചൊന്ന് മാപ്പിനായ് പൊട്ടിക്കരഞ്ഞു കേഴും...(2)
തിരു നൂറ് കണ്ട നേരം കനിവിന്റെ തീരത്ത്...(2)
നല്ലൊരു മൗത്തിനായ് ഞാൻ കൊതിക്കും...
പാവം ഫഖീറിന്റെ മോഹമാ...
പതിവായ് അഹദോട് തേടലാ... (2)
Telegram post image
ഹർ സു ഹെ ഇസ്ഹാർ മദീനെ വാലെ കാ.....
ഹർ സു ഹെ ഇസ്ഹാർ മദീനെ വാലെ കാ..... (4)

എത്ര പാട്ടുകൾ പാടി ഞാൻ മദ്ഹുന്നബീ..
ബെത്തപ്പാടായ് ഒന്ന്‌ കാണാൻ എന്റെ നബി... (2)
കണ്ടമിടറി പാടിടണോ ഞാൻ അങ്ങനെ ഞാൻ പാടിടും...
കണ്ടിടുന്നത്തിലേക്കണയാനാ യ് എന്തു വേണേൽ ചെയ്തിടും..
കൽപ്പനക്കായ് കാത്തിടും... ഇനിയുമാ പൊൻ നൂറേ കണ്ടില്ലെങ്കിൽ ഞാൻ... (2) ആകെയില്ലാതായിടും യാ റബ്ബനാ.. (2)

ലേക്ക് ചലോ അബ് മുജ്കൊ മദീനെ ലേക്ക് ചലോ...
ലേക്ക് ചലോ അബ് മുജ്കൊ മദീനെ ലേക്ക് ചലോ... (4)
ഏ തോ ഹെ ബീമാർ മദീനെ വാലെ കാ.. (2)

നിത്യം ഞാൻ പാടിയ മദ്ഹിന് ഈണം കേട്ട് മദീന കരഞ്ഞു... സത്യം ഞാൻ റൗളയിൽ അണയാൻ ആശ നിറഞ്ഞ് സ്വലാത്തുകൾ ചൊന്നു.... മൂത്തൊളി നൂറായ ഹബീബിൽ മുത്തം നൽകാൻ മോഹം കവിഞ്ഞു.... സത്തായ ഹബീബിനെ ഓർത്തെൻ കരളും വേദനയാലെ നിറഞ്ഞു...
ഇനിയും മഅ്ശൂഖാം നബിയെൻ കനവിൽ വന്നില്ലാ... കരുണക്കടലാ പൊൻ പൂമുഖം കാണാനായില്ല...
പല രാവുകളിൽ കരഞ്ഞിട്ടും കഥനം തീർന്നില്ല...

ആശ എന്നിലുദിച്ചു ആത്മ ഹരം നബിയെ..
അതിനാൽ ഖൽബ് നിറച്ചു ആശിഖിൻ മധു മലരേ...
ആ പുണ്യ ഭൂമിയിൽ ഞാനെന്നണയും തേൻ കുളിരേ...
ആ പൂർണ്ണ ചന്ദിര പൂമുഖം കണ്ടിടണം നിധിയെ...

ജന്നത്ത് ഹേ വോ...
ജന്നത്ത് ഹേ വോ...
ജന്നത്ത് ഹേ... (4)

കനവിൽ വരൂ നബിയെ....
കമന മുഖം കാണാൻ നിധിയെ...(2)
കനിഞ്ഞു തരൂ നിധിയെ... (2)
കറകളഞ്ഞൊരു ഹൃദയം തണിയെ...

എത്ര പാട്ട് പാടിയിട്ടും...
എത്ര രാവ് തേടിയിട്ടും...
മുത്ത് നബി പൂമുഖം ഞാൻ കണ്ടതേയില്ല...

എത്ര കാലം ജീവിച്ചിട്ടും...
എത്ര നാൾ പോയെന്നാലും...
മുത്ത് നബി പൂമദീനയിൽ ചെന്നതേയില്ല...(2)

അത്രയധികം ദൂരെയാണോ ഞാൻ ഹൃത്ത് കീറി തേടിടുന്നു ഞാൻ... (2)
ഇഷ്ട്ടമുള്ളവനാണ് എന്നെ മറക്കരുതേ...(2)
ഇഷ്ടമില്ലെന്ന് എന്നോടങ്ങ് വിധിക്കരുതേ...(2)
തെറ്റ് പറ്റിപോയതിനാലെ വെറുക്കരുതേ...(2)
അറ്റമില്ലാ ദൂരത്തെന്നെ അകറ്റരുതേ... (2)
Telegram post image
ത്വാഇഫിന്റെ വീഥികൾ ചൊല്ലിടുന്നൊരു കഥ.... (2)
കണ്ണുനീർ കുതിർന്നതാണാ ത്യാഗത്തിൻ കഥ
ത്യാഹ ത്യാഇഫിൽ സുരഭിയായ് അണഞ്ഞൊരു കഥ....

മക്ക തന്റെ നിനവിലുണ്ട്
തീ പുരണ്ട താളുകൾ ദുഷ്ടരാം മുശ്രികിന്റെ മർദ്ധനത്തിൻ ചിത്രങ്ങൾ... (2)

രക്ഷ തേടി നൂറ് ചെന്നു ത്യാഇഫിൻ വിരിമാറതിൽ ലക്ഷ്യം ഇലാഹിന്റെ ദീനിൽ ബോധനം മനസ്സതിൽ... (2)
യാ ഇലാഹീ... യാ ഇലാഹീ... പൂമതി സഹിച്ചു ഏറെ ദീനിനായി... (2)

ക്രൂരരാം കുഫാറുകൾ ആർത്ത ട്ടഹസ്സിച്ചെത്തിടെ
കൂർത്ത കല്ലുകൾ എറിഞ്ഞു താരിനെ തളർത്തിടെ... (2)
വേദന കടിച്ചമർത്തി
പുഞ്ചിരി പൊഴിക്കവേ താമരമേനി ചുവന്നു
രക്തം ചാലിട്ടൊഴുകവേ...(2)
യാ ഇലാഹീ... യാ ഇലാഹീ... പൂമതി സഹിച്ചു ഏറെ ദീനിനായി... (2)

സാന്ത്വനം ചൊരിഞ്ഞു ചാരെ വന്നു മലക്കുൽ അമീൻ
നീചരുടെ മേൽ മലർത്തുമാ ജബ-ലെന്നോതി പിൻ... (2)

പാപികൾക്കരുൾ ഹിദായത്തെന്ന് ത്വാഹ തേടിടേ കരുണ പെയ്തു ആ മനമിൽ സർവ്വതും പൊറുത്തിടെ... (2)യാ ഇലാഹീ... യാ ഇലാഹീ...
ആ കരുണക്കെന്തൊരാഴം എൻ മെഹബൂബി....
Telegram post image
പൊരുൾ സർവ്വ നാഥാ
പരൻ തന്ത താതാ
മികൈന്തുള്ള നിലാ സന്ധ്യ
കമൽ ചന്ദ്രലേഖ
ഒളി സത്യ തിരിതെളി ഹുദാ മതി
നിധി മുത്തരശരാപ്രജാ പതി
ഉകമതിനധികാര കരമതിനധിവേ രാജാവേ ....
പുകഴ് വായ് ഉരൈവായ് യാഹബീബല്ലാഹ്
ഖുദ്റത്തിനംഭുജമെ
ചിന്തും വെൺനിജമെ
പുകൾതാജർ മുർസലാ
പുകൾ താജർ മുർസലാ

ഖമർ ശോഭയായ് ലെങ്കിടും
ലാവണി
തളിർ ഗന്ധികൾ പൂത്തിടും
ആ തനി
മുമ്പരിൽ ആദിയായ് നല്ല
ഇമ്പമായ് ഹാദി ചേർത്തുള്ള
ചതുർവേദതരുളേ യാ ഖൈറേ
ചമൽകാരമൊഴിയേ സബീലേ
സരിത വചോനിധി സരസമനോഗതി
സതതമിലൊഴുകിടും നൂറേ
സുരമതിലെ ഖനി ശുഭമതിലായ് തണി
തനിയവനേകിയ അഹമ്മദ് മുഹമ്മദരാം
കമനിയം അതുല മകലയം വിരിയും അരുണിമതിരുമലരായെ
അകമിയം അതിയിൽ അഹദിയ്യത്തമറ്
സത്തൊളിവിതറി ബരീറേ
അമറുറ്റമീൻ തമാമുൽഹി സാനെബഷീറുൻ നദീറെ.. ആ ആ ആ
(പൊരുൾ സർവ്വ നാഥാ)ആ ആ ആ """-സ സ സ സ സ ഗ രി സ -
സ സ സ -സ പ മ പ ഗ മ രി ഗ സ ...

::::::::::::::::::::::::::::::::::::::::::::::
മനം ശോഭിതം ചേരുകിൽ
ആസ്തുതി
മദ്ഹാരമിൽ പെയതിടും
വൻ നിധി
സ്വർഗമിൻ ഫാത്വി ഹാം മുല്ല
സർവതും നൽകിയോൻ ജല്ല
ബദർ ശോഭലെങ്കിയാ അമീനേ
ബഹറുന്നൂർ മങ്ങും ജമാലേ
തിരുവധരാ ധ്വനി
മധുരമതാഖനി
മനിതനിലഭയന താജാ
കമനസുധാ വഴി കനക മതവിധി കനിവതലേകിയ
അലങ്കൃത താജൊളിവേ
ഗുരുവരിൽ അഭയം തിരുപുകൾ സദയം
അനുദിന മുരൈ വഴിയാലെ
ഇരു തലം വിജയ അതിൽ
തുടം നിറൈവാൻ
അഹദവനുതക്കാമാൽ തോനെ
Telegram post image
നബിദിനരാവിൽ നബിയൊന്ന് വന്നിരുന്നെങ്കിൽ
എൻ ചാരെ നനവുള്ളകണ്ണിൽ
നിധിയൊന്ന് തന്നിരുന്നെങ്കിൽ
പുന്നാരേ നിറമുള്ളതൂവൽ
സുഖമൊന്നറിഞ്ഞിരുന്നെങ്കിൽ കണ്ണാലേ...
പ്രിയമുള്ളദൂതർ പിരിയാതെ
നിന്നിരുന്നെങ്കിൽ ഖൽബാലെ

അതിനായെൻ ഹൃദയത്തെ കഴുകുവാൻ ഉറച്ച്
അതിരില്ലാ സ്വലാത്തിൻ്റെ ചിറകുകൾ വിരിച്ച്
അതിനൊപ്പം തഹജ്ജുദിൽ കരഞ്ഞുഞാൻ വിളിച്ച്
യോഗ്യതയുണ്ടോ എന്നറിയില്ലറസൂലേ
എന്നാലും തേൻമഴചുണ്ടിൽ
മാപ്പരുളിമിസ്കീനിൽ തന്നാലും
കുതുബിൻ്റെ കടലാസിൽ റുഇയത്ത് പഠിച്ച്
കിടക്കയിൽ മുഹബ്ബത്തിൻ മുസ്വല്ലയും വിരിച്ച്
പതുക്കെഞാൻ ഇമകളിൽ ഹബീബിനെ കൊതിച്ച്

എത്രവിദൂരംചെന്ന് ഒരുപാട് പേരെ
പുണർന്നില്ലേ അത്രവിരോദം
എൻ്റെടുത്തുണ്ടോ നാറിൽ തഴയല്ലേ

പനയോലപ്പാട്ട് കേട്ട്കരഞ്ഞതിരില്ല
പനയീന്തമരംകണ്ടാൽ പിരിയുകയില്ലാ
പനിനീരിൻമണം കൊണ്ടാൽ പടിയിറങ്ങില്ലാ
എത്രകൊതിച്ചു ഒന്നുവരൂപറുദീസ
പ്പൂങ്കാറ്റേ എത്രവിളിച്ചു
മഞ്ഞ്തരൂമനസോരം പൊന്നാറ്റേ
ഒട്ടകക്കുടൽമാല സഹിച്ചവരല്ലേ...
കല്ലുകളെറിഞ്ഞിട്ടും ചിരിച്ചവരല്ലേ
തെറ്റുകൾമറന്നെന്നെ അണച്ചിടുകില്ലേ
ചിത്തിരക്കാറ്റേ ഇത്തിരിനേരം വരാമോ
പുണരാമോ കാത്തിരിക്കാം ഞാൻ
മൗതിന് മുന്നെ നിലാവെ പകരാമോ
Telegram post image
മുഹമ്മദീ.... മുഹമ്മദീ റസൂലിനാ
ഖാത്തിമന്നബീ
അഷ്‌റഫുൽ ഖൽഖീ പ്രവാചകന്നിധീ..
പനിമതി... പനിമതി പൂത്തപോലെ വന്നു സയ്യിദീ
പരിശുദ്ധ ദീനിൻ പരിഹാര കൗമുദീ..
ഇലാഹിന്റെ റസൂലാണ്.. ഹിദായത്തിൻ ഹബീബാണ്
കൂരിരുൾ നിറഞ്ഞ മണ്ണിൻ സാന്ത്വനമാണ്...

(മുഹമ്മദീ )

സ്ഥിരബോധമില്ലാത്ത ജഹ് ലിൻ കാലം
സ്ഥിതിഗതികൾപലകോലം ചമയും നേരം 2)
പരിഹാരപൊരുളായി നിന്നീടെണം
പാതിരാ പോലിരുൾ ഒഴിഞ്ഞു പോകണം
മനഃശാന്തി മണ്ണിൽ പുൽകണം
മനസ്സുകൾ നമിക്കണം
തമസ്സ് മാറി നിൽക്കണം
അറിവ് കൊണ്ട് അലിവ് തീർക്കണം...
അശരണർക്ക് റസൂലായ്
അനാഥകൾക്ക് ഹബീബായ്
വന്നൂദിച്ചു ത്വാഹ റസൂലവര്

(മുഹമ്മദീ...)

ജഗമൊരു നൂതന ചൈതന്യത്തിൻ
ജയദിന നാന്തി കുറിച്ചന്നേരം.. 2)
മനഃശാന്തി മണ്ണിൽ പുൽകണം
മനസ്സുകൾ നമിക്കണം
തമസ്സ് മാറി നിൽക്കണം
അറിവ് കൊണ്ട് അലിവ് തീർക്കണം...
മാനമര്യാദകൾ മറയും നേരം
മാനിത രീതിയിൽ മുഴുകും കോലം
അശരണർക്ക് റസൂലായ്
അനാഥകൾക്ക് ഹബീബായ്
വന്നൂദിച്ചു ത്വാഹ റസൂലവര്

(മുഹമ്മദീ....)
Telegram post image
മക്കത്തൂ ദിത്ത റസൂലെ
പുതിങ്കൾ നബിയെ ഹബീ ബെ

صلى الله على محمد
صلى الله عليه وسلم

മണിമുത്ത് മദീനയിലാണോ
മന്ദാരചെപ്പിന്റെയകാണോ
صلى الله على محمد
صلى الله عليه وسلم

നബിയെ കരുണ കടലോരെ
മുത്ത്നബീ ശഫീഉൽഉമ്മ
صلى الله على محمد
صلى الله عليه وسلم

മഹ്ശറിൽ കഠിനസമയത്തും
ഉമ്മത്തീ എന്നുരത്തോരെ

صلى الله على محمد
صلى الله عليه وسلم

നബിയെ മുത്താറ്റൽ നബിയെ
നബിമാരിലുള്ള തണിയെ
صلى الله على محمد
صلى الله عليه وسلم

തങ്ങളെ ശഫാഅത്തല്ലാതെ
ഞങ്ങളിലില്ലാ ശഫീഹെ

صلى الله على محمد
صلى الله عليه وسلم

അശ്റഫുൽ ഖൽഖായ ത്യാഹ
ചൊരിയണം ഞങ്ങളിൽ റാഹ

صلى الله على محمد
صلى الله عليه وسلم

അങ്ങേക്കായ് ഞങ്ങൾ അർപ്പണം
മുത്ത് നബീ കൈകൾ മുത്തേണം

صلى الله على محمد
صلى الله عليه وسلم
Telegram post image
🌼 *ആരംഭ പൂവായ മുത്ത് നബിയുടെ ഹള്റത്തിൽ ചെന്നെത്താൻ ഞങ്ങൾക്ക് തൗഫീഖ് ഏകല്ലാഹ്...*🤍

*وَاهًا لِلْقُبَّةِ الْخَضْرَاءِ قُبَّةِ سَيِّدِ الْكَوْنَيْنِ*
*أَفْضَلَ* *قُرَّةَ الْعَيْنَيْن*ِ
*കരളിന്റെ കരളായ ത്വാഹാ റസൂലൂടെ കഥനങ്ങൾ ചൊല്ലീടാം... കരയുന്ന ഖൽബിന്റെ വ്യഥ ചൊല്ലി കണ്ണീരിൻ കഥചൊല്ലി കനിവിന്നായ് തേടീടാം...*

*وَاهًا لِمَوْلِدِ قُرَّةِ الْعَيْنَيْنِ أَشْرَفِ خَلْقِ اللّٰه*
*أَحْمَدْ* *طآهَ رَسُولِ اللّٰه*
*കണ്ണാലേ കണ്ടില്ലാ കാതാലേ കേട്ടില്ല കാലം പിറന്നില്ലാ... പാപിവൻ പൂമുത്ത് വാഴും മദീനാ മലർവനിയിൽ ഒരു വട്ടം ചെന്നീല്ലാ...*

*مَلْجَا وَمَنْجَا وَمُرْتَاحَ الْمُشْتَاقِ حِبَّ الثَّقَلَيْنِ*
*أَجْمَلَ* *خَيْرَ الْفَرِيقَيْن*ِ
*തിരു നൂറേ കണ്ടോരേ കാണുമ്പോൾ കരളുള്ളിൽ ഇടയുന്നൊരു നോവാണ്... ഹബീബോരെ കാണാനായ് മധുവൂറും സ്വലവാത്തിൻ മന്ത്രത്താൽ കാത്തൂകിടപ്പാണ്...*

*طآهَ وَيَسٓ وَحٓم نَبِيُّنَا أُنْسُ الْغرِيبِينَا*
*أَبْيَضَ* *مَوْلَ الصَّالِحِينَا*
*ഇൽമില്ലാ അമലില്ലാ ഇശ്കെന്തന്നറിയില്ല പാവം ഫാകീറാണ്...തിരു മുമ്പിൽ കാണിക്കാ വെക്കാനായ് ഒരു തുള്ളിക്കണ്ണീരിൻ നനവെല്ലാദെന്താണ്...*

*صَلِّ وَسَلِّمْ عَلَيْهِ يَا رَبَّنَا أَزْكَى صَلاَةِ اللّٓه*
*أَدْوَمَ* *نَحْمَدُ يَا اللّٰه*
*കണ്ണീരിൻ കടലാഴം തുഴയില്ലാ തോണീഞാൻ കനിവിന്റെ കരകാട്ടേണേ... നബിയോരേ ആപത്തിൻ ഇരുളാലേ ദിഷയറിയാപതികന്റെ വഴികാട്ടും നൂറാവേണേ...*

*حُبًّا وَشَوْقًا يَا رَحْمَةَ الْعَالَمِ جِئْنَاكَ صَلَّى اللّٰه*
*عَلَيْكَ* *سَلَّمَ نُورَ اللّٰه*
*മദ്ഹെഴുതി തിരുനൂറേ കാണാനീപാപി ഉസൂരീ...മാമെല്ലാ മധുവൂറും സ്വരമാലേ മധുഹൊന്ന് പാടി കുളിർപ്പിക്കാൻ ഒളിവർ ബിലാലുമല്ലാ...*

*نَرْجُو السَّعَادَاتِ مَحْوَى الشَّقَوَاتِ يَا خَيْرَ رُسُلِ اللّٰه*
*عَلَيْكَ دَائِمًا صَلَّى اللّٰه*
*മദ്ഹിന്റെ വരിക്കോർത് മിഴി നീരിൻ പുഴ തീർത്ത് രാവിൽ ഉറങ്ങുമ്പോ...ൾ ഒരു വട്ടം കനവിന്റെ തീരത്തൊന്നണയില്ലേ മുമ്പെന്നെ മരണം വിളിക്കുമ്പോൾ...*

*يَا رَبِّ سَلِّمْنَا بِحَقِّ سَيِّدِنَا طآه رَسُولِ اللّٰه*
*أَشْرَفِ* *خَلْقِ رَسُولِ اللّٰه*
*കണ്ണോട് കണ്ണൊന്നു കണ്ടിട്ടാടേയേണം മെഹബൂബേ മിഴി രണ്ട്... ആ കണ്ണാലെ കബറുള്ളിൽ ചെല്ലുമ്പോൾ ഇരുളെന്നെ മൂടില്ലാ കണ്ണില്ലാ നൂറുണ്ട്...*

*آمِينْ يَا رَبَّنَا رَبَّ الْعَالَمِينَ زِدْ لَنَا حُبَّنآ*
*إٍلَيْهِ يَا* *رَبَّنَا آتِنَا*َ
*ആരംഭപ്പൂവായ മുത്ത് നബിയുടെ പൂമുഖം ദർശിക്കാൻ ഞങ്ങൾക്ക് തൗഫീഖ് ഏകല്ലാഹ്... 💚*
Telegram post image
എന്നും എന്നും ഖൽബിൽ ഒളിവീശും നബിയല്ലേ
എന്നും എന്നും കനവിൽ ചിരി തൂകും നബിയല്ലേ (2)
നേരിന്റെ പാദ വരച്ച നേതാവിൻ മദ്ഹല്ലേ (2)

. (എന്നും എന്നും )

ഉടയവനാദ്യം പടച്ചതെന്റെ മുത്തിൻ നൂറല്ലേ....
ഉലകമിലാകെ അനുഗ്രഹങ്ങൾ ചൊറിയും റൂഹല്ലേ... (2)

ഇട നെഞ്ചിൽ താളം നബിയുള്ള
ഇരു ലോകം വാഴും സ്വലല്ലാഹ് (2)
ഹാദി യാസീനെ
നബി ജ്യോതി ഹാമീമേ (2)

. (എന്നും എന്നും )

സ്വർഗത്തേക്കൊരു സ്വർണപ്പാലം പണിത ഹബീബല്ലേ
സ്വർഗ്ഗമിലാദ്യമിലേറും പാരം എന്റെ റസൂലല്ലേ (2)

അഭിലാഷം ത്വയ്‌ബയിലെ മുല്ല
അക ദാഹം അഹമ്മദ് സ്വലല്ലാഹ് (2)
ഹാദി യാസീനെ
നബി ജ്യോതി ഹാമീമേ (2)

. (എന്നും എന്നും )
Telegram post image
താജ് ദാരെ മദീന
യാ റസൂലെ അസ്സലാം
താജ് ദാരെ മദീന
യാ റസൂലെ അസ്സലാം

ആപ്പ് ദുനിയാ കി ഹെ രാജാ
സാരെ ജന്നത്ക്കാ ഹെ റോജാ
അപ്ന ദിൽക്കി ഹെ യഖാജ
യാ റസൂലള്ളാ

യാ നബീ സലാമലൈക്കും
യാ റസൂൽ സലാമലൈക്കും
യാ ഹബീബ്‌ സലാമലൈക്കും
യാ റസൂലള്ളാ…
(താജ് ദാരെ ....)

അഹദവൻ ആദ്യം പുണ്ണ്യ
നൂറായ് പടച്ചൂ.....
ആകെ ഈ ദുനിയാവിൻ്റെ
നബിയായ് അയച്ചു..
അങ്ങകലെ മരുഭൂമിയിൽ
മലരായ് വിരിഞ്ഞൂ.....
ആലമിൽ അല്ലാഹുവിൻ
അരുളായ്‌ പടർന്നൂ..

നന്മയുടെ കേദാരമെ
നായകർ നൂറുള്ളാ
അങ്ങയുടെ ബേദാബറിൽ
ആയിരം സ്വല്ലള്ളാ..
പാരിനഴകെ ത്യാഗമനമെ
സ്നേഹനിധിയേ.....( 2)
                        (താജ് ദാരെ ....)

പുണ്ണ്യമതം ഇസ്ലാമെന്ന
സത്യം പകർന്നൂ.......
വന്ദ്യരുടെ മൊഴികൾ കേട്ട്
ലോകം ഉണർന്നു ....
ആരാധൃനള്ളാഹുവിൻ
മാർഗ്ഗം തുറന്നൂ...
ആശ്രയം അവനാണെന്ന്
നബിയോർ പറഞ്ഞു....

തങ്ങളുടെ വഴികൾ നാളെ
സർഗ്ഗ സുഗ തണലേകും
തിരുമൊഴികൾ ഉൾക്കൊള്ളുകിൽ
ജന്മമതിൽ ഖൈറാകും
മുത്ത്നബിയോടൊത്ത് കഴിയാൻ
ഇഷ്‌ഖ് താ യാഅള്ളാ
                        (താജ് ദാരെ ....)
Telegram post image
ഒന്ന് കണ്ടോട്ടെ അനുവാദം തരുമോ...
എൻ്റെ ഹൃദയത്തിൻ ഇരുളങ്ങ് മാറാൻ..
ഒന്ന് വിളിച്ചോട്ടെ അനുകമ്പ വരുമോ...
ഇനിയും കരിയാത്ത പാപങ്ങൾ തീരാൻ....

ഒന്നുതൊട്ടോട്ടെ ഈ നല്ലമണ്ണിൽ....
തട്ടിമാറ്റീടുമോ സ്നേഹമുല്ലേ ...(2) തൗബചെയ്തോട്ടെ ഈ കാലിൻ ചോട്ടിൽ...
തൂബാ ലകയെന്ന് ചൊല്ലാമൊ മെല്ലേ...

........................................................
മുത്തം കൊടുത്തോട്ടെ ഈ മുറ്റം നിറയേ....
മുത്തേ കെടുത്താത്ത നൂറെന്നിൽ തരുമോ....

മൊത്തംനടന്നോട്ടെ നബിപോയ വഴിയേ
മുത്തേ മടങ്ങുമ്പോൾ ഒരു കൈ തരാമോ...
.....................................................

ഒന്ന്കുടിച്ചോട്ടെ സംസം നിലാവേ....
ഒന്നാ വിരലിൻ്റെ വെള്ളം തരാമോ... (2)
കെട്ടിപിടിച്ചോട്ടെ തൂണിൽ ഹബീബേ...
തട്ടി തെറിപ്പിക്കല്ലേ എൻ്റെ പൂവേ..
.......................................................
പാപക്കറ കണ്ട് പിണങ്ങല്ലേ നൂറേ....
പാദം വിറകൊണ്ട് പതറുന്നു താനേ...(2)

പാവമാണെ ഞാൻ കരളിൻ്റെ കരളേ...
പാതി വഴിയെന്നെ മടക്കല്ലേ തേനേ..
.............................................

പാപത്തിരമാല തലമേൽ മറിഞ്ഞു..
പാപിക്കൊരു തൗബല നൽകൂ റസൂലെ.... (2)
ഭാരം ഇറക്കി വെയ്ക്കാനായ് തുനിഞ്ഞു...
ഭാവിക്കൊരു ഖൈറിൻ വഴി തന്നിടൂലേ....
(ഒന്ന് കണ്ടോട്ടെ....)
Telegram post image
മണിദീപമേ മക്കി
മദീനാനിലാവേ...
മഖ്ബൂല് യാസീൻ
മുഹമ്മദ് റസൂലേ...
ഉദയസ്തമാന...ഉപകാര ദീനാ...
ഉദകും പ്രഭാവേ.. ഉടയോൻ ഹബീബെ..

പ്രതാപത്തിന് ജീവേ... പ്രപഞ്ചത്തിൻ കാമ്പേ
നിദാനത്തിൻ കണ്ണ്...നിറഞ്ഞ നിലാവേ(2)
ഉദാര സിറാജാ..ഉലകാ ചെങ്കൊലെ..
ഹുദാവിൻ സബീലെ ഹിക്മതിൻ നൂലേ...
(മണിദീപമേ മക്കി)

വിശാലപ്രകാശാ......... ആ........
വിശാലപ്രകാശാ വിളങ്ങും സന്ദേശാ.
വിശേഷാമതിയേ മദീനാനിധിയേ..
മതബിംബ നൂറേ മകുട മുനീറെ..
ചദുർവേദ പാലെ ശംസുൽ ഹുദാവേ..

(മണിദീപമേ മക്കി )

പരലോകസാക്ഷി പരമധയാലെ
പരിഹാരദീനേ പൊരുളും പൂമാനെ
ചരാചര ജീവേ സഗുണമണിയെ
ശറഫുല്ബഷീറേ സകതംതണിയെ
(മണിദീപമേ മക്കി)
Telegram post image
ഒളിച്ചന്ദ്ര പു പോലെ വന്നതല്ലേ...
ഒരുവന്റെ ദൂദർ പിറന്നതല്ലേ ...
മക്കത്തെ മുഖ്യ ഖുറൈശി വീട്ടിൽ....
മഹ്മൂദർ ത്വാഹാ ജനിച്ചതല്ലേ ...(2)

യാ നബി സലാം..
യാറസൂൽ സലാം..
ഹാത്തിമുന്നബിയവരിൽ ആയിരം സലാം.....(2)

ഒളിച്ചന്ദ്ര പു പോലെ വന്നതല്ലേ...
ഒരുവന്റെ ദൂദർ പിറന്നതല്ലേ ...
മക്കത്തെ മുഖ്യ ഖുറൈശി വീട്ടിൽ....
മഹ്മൂദർ ത്വാഹാ ജനിച്ചതല്ലേ ...(2)

ഒളിത്തിളങ്ങിയ മണിവിളക്കത് മതിയിലുമഴകേ...
തെളിപകർന്നിടും മഹിയിലകില മധുരിത കനിയേ... (2)

ത്വാഹാ നബിയെ മലർ താജാ നബിയെ...
താര പ്രഭയെ തളിർ പൂവിന് അഴകേ... (2)

ഒളിച്ചന്ദ്ര പു പോലെ വന്നതല്ലേ...
ഒരുവന്റെ ദൂദർ പിറന്നതല്ലേ ...
മക്കത്തെ മുഖ്യ ഖുറൈശി വീട്ടിൽ....
മഹ്മൂദർ ത്വാഹാ ജനിച്ചതല്ലേ ...(2)

സുകൃദ സരണി സുവന ധരണി സുലഭ മലർവനി...
തെളിച്ചിടുമതിൽ ലയിച്ചീടുമതിൽ കതിരൊളിപരാം നബി...(2)

ഹൈറുൽ ബഷരെ നബി ഹാതിം നിതിയേ...
ഹല്ലാക്കുടയോൻ പ്രിയമേറും മദിയേ...(2)

ഒളിച്ചന്ദ്ര പു പോലെ വന്നതല്ലേ...
ഒരുവന്റെ ദൂദർ പിറന്നതല്ലേ ...
മക്കത്തെ മുഖ്യ ഖുറൈശി വീട്ടിൽ....
മഹ്മൂദർ ത്വാഹാ ജനിച്ചതല്ലേ ...(2)

യാ നബി സലാം..
യാറസൂൽ സലാം..
ഹാത്തിമുന്നബിയവരിൽ ആയിരം സലാം (3)
Telegram post image
ആലം അതിശയമായ്....
Alam athishayamaay lyrics
Telegram post image
യാ സ്വാഹിബൽ ബഗ്ദാദി കുല്ലി നാസ്വിരി
യാ മത്ത്ലബൽ ഹാജാതി അബ്ദൽ ഖാദിരി(3)
സുൽത്വാനുൽ അഅളം മേരെ പിദാ
സുൽത്വാനുൽ അഅളം റൂഹി ഫിദാ
സ്വല്ലി സ്വലത്തിൽ തുടങ്ങുന്നു ഞാൻ
സുറൂറായ് മുഹബ്ബത്തിൽ കേഴുന്നു ഞാൻ
( യാ സ്വാഹിബൽ )
റൂഹുൽ ഖുദ്സിന്നും ഉടമയല്ലേ എന്നും
റഹ്മാനിയ്യത്തിൻ സ്വിഫത്തിലല്ലേ
ആ.. ആ.. ആ.. ആ..
റൂഹി ഖുദ്സിന്നും ഉടമയല്ലേ എന്നും
റഹ്മാനിയ്യത്തിൻ സ്വിഫത്തിലല്ലേ
റബ്ബാനിയ്യത്തായ് തിളങ്ങുന്നില്ലേ എങ്ങും
റഹ്മത്ത് ആലത്തിൽ
ചൊരിയുന്നില്ലേ
(യാ സ്വാഹിബൽ)
മീമിൽ മുഹയിദ്ധീൻ ലയിച്ചിടുന്നും എന്നും
മീമായ് മീമിൽ വളർന്നിടുന്നു
ആ.. ആ.. ആ.. ആ..
മീമിൽ മുഹയിദ്ധീൻ ലയിച്ചിടുന്നും എന്നും
മീമായ് മീമിൽ വളർന്നിടുന്നു
മശ്രിക്കും മഗ്‌രിബിൽ തിളങ്ങിടുന്നു. എന്നും
മഅരിഫത്തിലായ് ഉയർന്നിടുന്നൂ
(യാ സ്വാഹിബൽ )

, ബഗ്ദാദ് നാട്ടിലെങ്കുന്നില്ലേ എന്നും
ബദ് റൊത്ത ജീലാനി ദേശത്തല്ലേ
ആ...
ബഗ്ദാദ് നാട്ടിലെങ്കുന്നില്ലേ എന്നും
ബദ് റൊത്ത ജീലാനി ദേശത്തല്ലേ "

ബാല്യത്തിൽ തന്നെ ഖുത്ബാണല്ലോ എന്നും

ബാവാ മുഹ്യുദ്ധീൻ റളിയല്ലാഹൂ ....
(യാ സ്വാഹിബൽ )
(സുൽത്വാനുൽ അഅളം )
Telegram post image
ആരൊരാൾ പാടുന്ന താരാട്ട് കേട്ടാലും. .
മിഴികൾ നിറയുന്നതെന്തേ. ..
അതിലെന്റുമ്മാന്റെ സ്വരമേ. .

ആരൊരാൾ കാട്ടുന്ന വാത്സല്യമോർത്താലും. .
മനസ്സിൽ പതിയുന്നതെന്തേ...
അതിലെന്റുമ്മാന്റെ മുഖമേ. .

ആ....രിരോ. ....
ആരാരിരോ
ഉമ്മാ..ന്റെ പൂമോനുറങ്ങാരിരോ. .
ഇതുപോലുറക്കുന്നൊരുമ്മാ....
ഖൽബോ..ട് ചേർത്തിട്ടൊരു..മ്മാ

ആരൊരാൾ പാടുന്ന താരാട്ട് കേട്ടാലും. .
മിഴികൾ നിറയുന്നതെന്തേ. ..
അതിലെന്റുമ്മാ..ന്റെ സ്വരമേ...

ഉരുകുന്ന നേരം ഉമ്മാനെ വേണം
ഉടനെ തഴുകിടും വ്യധ മാറും..
ഉലകിൽ ചിറകുയർത്തി പാ..റും

എത്ര ഉമ്മമാരതി ന്ന് പള്ളിക്കാടിറങ്ങി
എത്ര മക്കളോടിച്ചെന്ന് ഉള്ള്
നൊന്ത് വിങ്ങി

എത്ര ഉമ്മമാരതി ന്ന് പള്ളിക്കാടിറങ്ങി
എത്ര മക്കളോടിച്ചെന്ന് ഉള്ള്
നൊന്ത് വിങ്ങി

ഞാ..ൻ ജീ..വനോടുള്ളോരു കാലത്ത്
എങ്ങിനെ കാണും ഞാൻ ഉമ്മാന്റെ മയ്യിത്ത്
ഞാ..ൻ മരിക്കുന്നതാണെന്റെ ഹാജത്ത്
ഉമ്മായിരിക്കട്ടെ എന്നും ഈ ലോകത്ത്

ഉമ്മാ ഉമ്മാ തണലാണ് നിങ്ങൾ
ഉമ്മാ ഉമ്മാ തളരാത്ത തിങ്കൾ

ആരൊരാൾ പാടുന്ന താരാട്ട് കേട്ടാലും. .
മിഴികൾ നിറയുന്നതെന്തേ. ..
അതിലെന്റുമ്മാന്റെ സ്വരമേ. .
Telegram post image
*MADH SONG LYRICS*

അഖിലങ്ങൾക്കുടയവനല്ലാഹ്
റഹ്മത്തിൻ തണലായ് തന്നുള്ളാ
ആദരവായുള്ള റസൂലുള്ളാഹ്
അമ്പിളി പോൽ തെളി ഇമ്പമതേറിയ
ആമിന ബീവിയിലോമന
പൂമകനായ് ജനനായകനായി
അള്ള ഇറക്കിയ മുത്തൊളി നൂറുള്ളാ...
(അഖിലങ്ങൾ..)

​പ്രായം രണ്ടിരുപതിലന്ന്
കിട്ടി നബിക്ക് നബുവ്വത്ത്...
പരിശുദ്ധ മുത്ത് റസൂല്
ചൊല്ലി തന്നു ശാഹാദത്ത്

​പരിപാലകനായൊരു പെരിയോൻ
ഏകനെന്നൊരു നിയ്യത്ത്
പതറാതെ പാരിതിലാകെ
ഓതി തന്നു മണി മുത്ത്

ആരിലും മെഹബൂബര് നൂറുള്ളാ-
അമ്പിയാരാജ ശിരോമണി ത്വാഹാ-
അല്ലും പകലധ്വാനത്താൽ
മുത്തിസ്ലാമിൻ ഒളിവെള്ളക്കൊടി
ആലമിലെങ്ങും നാട്ടി ഹബീബുള്ളാ...
(​അഖിലങ്ങ...)​

കലിമത്തിൻ തൗഹീദിൻ പുതു
പൂങ്കാറ്റെങ്ങും വീശുന്നു..
കലിതുള്ളി കഴിയും മാനവ
മനസിൽ കുളിരല ഏശുന്നു

​ഇരുളാർന്നൊരു ഭൂവിയിലി റസൂൽ
ഇൽമിൻ വചനം പേശുന്നു
ഈമാനിൻ പരിമളമന്നവർ
മാനവ ഹൃത്തിൽ പൂശുന്നു

​ആലമിന്നൊളിവായ ഹബീബുള്ള
അമ്പര തട്ടുകളേഴും പാറിയ
അമ്പൻ പുകഴ്ന്തോരമ്പിയ
പൂങ്കവരായ നബിയുള്ളാവിൽ
പാടിടട്ടെ എന്നും സ്വല്ലള്ളാ
(​അഖിലങ്ങൾക്കു....)

​പാരിന്നനുഗ്രഹമായി
വന്നണഞ്ഞുള്ളൊരു മെഹമൂദ്..
നേരിന്റെ തേൻമൊഴി കൊണ്ടവർ
കൂട്ടിയെടുത്തവർ തൗഹീദ്
നിസ്വാർത്ഥ സേവന തത്പരരായി നടന്നെൻ മഹ്ബൂബ്
നിശ്ശേഷം മാറ്റി ദുരാചരങ്ങൾ അന്ന് മഹാത്മാവ്

​അമ്പിയാക്കളിലന്ത്യ റസൂലുള്ളാ
അന്നവർ മാനവർക്കോതി തന്നു
ലോകാതി ലോകമിലാകെയും
മാറ്റൊലി കൊള്ളുന്നൊരു മഹൽ നാമം..
ലാ ഇലാഹ ഇല്ലല്ലാഹ് എന്ന്.....
​(അഖിലങ്ങൾ...)

FULL SONG WITH LYRICS
👇👇👇👇👇👇👇👇
https://youtu.be/-ayOjWKuePc?si=jwTn-W92A5L7dpv2

To join the Telegram group:
*MADH SONG LYRICS*
https://t.me/madhSonglyrics
Telegram post image
അ രാത്രി കണ്ട അത്ഭുതത്തിൽ ഉണ്ട് വാസ്തവം..
അ ദർശനത്തെ തേടി എത്തിടുന്നു നിശ്ചയം... (2)
ഖമർ രണ്ടു തുണ്ടാമായി ചരിത്ര സംഭവം.. (2)

ഇ കേരത്തിലേക് ഇസ്ലാം എത്തുവാൻ ഹിതം.. (2)
ചരിത്ര സംഭവം മഹത്വം എത്ര സുന്ദരം (3)

[അ രാത്രി കണ്ട]2

തരുളാറ്റലോരെ ചാരെ മക്ക (എത്തിയ പെരുമാൾ 2 ) ചേരമാൻ പെരുമാൾ

തരം നോക്കി നബിയിൽ നിന്ന് ഹക്ക് (പുൽകിയ മതിമാൻ 2 )അവരായി മുസൽമാൻ (2)

പ്രഭ ചൊരിഞ്ഞ പൊറുള്ളറിഞ്ഞു കരം പുന്നർനിലാൽ

പ്രഭ കനിഞ്ഞ ഉതാവിതന്ന് ഇരുൾ മറഞ്ഞിടൽ (2)

കരുണ കണ്ട് ഖൽബ് ഉണർന് കുളിർ നിറഞ്ഞിടലാൽ....

[അ രാത്രി ]2

ഇരം ശഹർ മുഖല്ല താണ്ടി (വന്നു കപ്പലിൽ 2) അ പായ കപ്പലിൽ...
ദൗത്യവുമായി മാളിക്കുദിനാറും സംഘവും കടൽ കടന്ന് കേരളം വന്ന്... (2)

മനം തുറന്ന് മധുരം തന്ന്
മർഹബ നേർന്നെ...
മേന്മ ചോന്ന് ഹിതം അറിഞ്ഞ മഹിമ പറഞ്ഞെ... (2)

നടുണർന്നെ ദീൻ വളർന്നെ ഇ വിതം താരമേ....

[അ രാത്രി ]2
[ഖമർ ]
[ഇ കേരളത്തി]
Telegram post image
...കിനാവിലെ റൂഹ്...

ത്വാഹാ ത്വാഹാ
നബീ നബീ നിലാവ് നൂറ്
ഹുദാ നിധി ഹറം പൂവ് (2)
ചെന്താരച്ചാരത്തെ ത്വാഹാ
എന്തഴകെന്നോ
ചെമ്മാനച്ചേലുള്ള പൂങ്കവേന്ദേജബന്നോ
കിനാവ് തന്നില്ലാ
മദീന കണ്ടില്ലാ....(2)

( നബി നബി)
ആലമിൽ ആ രാവിൽ ചിന്തിടും നീല രാവിൽ (2)
പുഞ്ചിരിച്ചൊരു നേരത്ത് ആയിരം ഖമറരികത്ത്
ഇലാഹ് തന്നുള്ള ജീവ ആമിനബീ തന്റെ മോനെ
മാനത്തെ മാലാഖമാര ആനന്ദം കൊള്ളിച്ച മീമെ

( നബി നബി)

എന്നും എഴുതും കിതാബില് മുഹബത്താണ് നബിയേ
ലങ്കും ബദ്റിന്റെ മദ്ഹില് ഖിസ്മത്താണ് നിധിയേ (2)

രത്നം പതിച്ചതാണോ ആ വദനം ഉറഞ്ഞ തേനോ
മധുരം നിറഞ്ഞ ഭവനം ഇന്നിവനിൽ തുറന്ന് തരുമോ
യാ ഖാതിം യാനബീ യാ നബീ ഉദിയാ മതീ (2)

( നബി നബി)
ജന്നത്തിലെ പ്രഭാവം
സുന്നത്തിലെ പ്രകാശം
ഉമ്മത്തിലെ സ്വിറാത്തല്ലേ മിന്നത്ത് പെയ്യിച്ചില്ലേ ...... (2)
വിടരും റൈഹാൻ പൂവിൻ
ത്വീബല്ലേ എൻ റൂഹ്
വിതറും വർദിൻ കൂട്ടിൽ
ചേരില്ലേ ചെന്നാല്

നൂറുൽ വറാ നൂറ് റൂഹീ ഫിദാ റൂഹ് (2)
Telegram post image
Telegram නාලිකාව Link විස්තර
කාණ්ඩය සාමාන්‍ය
රට 🇱🇰 ශ්‍රී ලංකාව
භාෂාව Sinhala
වර්ගය Telegram නාලිකාව Link
අනුගාමිකයින් 7.6K
මෙම සමූහය ඇගයීමට ලක් කරන්න

මෙම ප්‍රජාව ඔබ අගය කරන්නේ කෙසේද?

0.0 ★ සමූහයට සම්බන්ධ වන්න →